മദ്യപിച്ചെത്തി പോലീസിനെ തല്ലുന്ന യുവതി, വീഡിയോ വൈറൽ | Oneindia Malayalam

2018-04-09 394

വാഹനത്തില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയാണ് പുലര്‍ച്ചെ ഒരു മണിയോടെ നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വാഹനം നിര്‍ത്തിച്ച്‌ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ പരിശോധന നടത്തുകയായിരുന്നു പോലീസ്. വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി പോലീസ് കണ്ടെത്തിയതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങിയത്.
#Drunkard #Hyderabad #Police

Videos similaires